Tuesday, 8 April 2008

പാലക്കാട് ബ്ലോഗ് ശില്‍പ്പശാല

പാലക്കാട് ജില്ലയില്‍ ബ്ലോഗ് ശില്‍പ്പശാല നടത്തണമെന്ന് ആഗ്രഹിക്കുന്ന സുമനസ്സുകള്‍ ദയവായി 2008 ഏപ്രില്‍ 27 ന് കോഴിക്കോട് വച്ച് നടത്തപ്പെടുന്ന ബ്ലോഗ് ശില്‍പ്പശാലയില്‍ പങ്കെടുക്കുന്നത് നന്നായിരിക്കുമെന്ന് അറിയിക്കട്ടെ.(കോഴിക്കോട് ബ്ലോഗ് ശില്‍പ്പശാലയെക്കുറിച്ചുള്ള ജില്ലാ ബ്ലോഗിലേക്ക് ഇവിടെ ഞെക്കി പോകുക) അവിടെ നിന്നും ലഭിക്കുന്ന പരിചയവും കൂട്ടായ്മയും പുതിയ ബ്ലോഗ് ശില്‍പ്പശാല നടത്തുന്നതില്‍ ഉപകാരപ്രദമായിരിക്കും. ബ്ലോഗ് അക്കാദമിയുടെ ഘടനയും പ്രവര്‍ത്തന രീതികളും മനസ്സിലാക്കാന്‍ താഴെക്കൊടുത്ത വിവരണം വായിക്കുക:

ബ്ലോഗ് അക്കാദമി- എന്ത്,എന്തിന് ?
കേരളാ ബ്ലോഗ് അക്കാദമി ഒരു അധികാര സ്ഥാപനമല്ല.നിശ്ചിത ഭരണ ഘടനയോ,ഭാരവാഹികളോ ഉള്ള സംഘടനയുമല്ല.ബ്ലോഗ് അക്കാദമി എന്നത് ഒരു ആശയത്തില്‍ നിന്നും ഉടലെടുത്ത താല്‍ക്കാലിക സംവിധാനമാണ്.വിഭാഗീയതക്കോ, ആശയ സമരത്തിനോ, ഈ വേദിയില്‍ സ്ഥാനമില്ല. ഇവിടെ എല്ലാവരും തുല്യരാണ്. അന്യരെ തുല്യരായി ബഹുമാനിക്കുന്നവര്‍ക്ക് അക്കാദമിയുടെ പ്രവര്‍ത്തനത്തില്‍ ഭാഗഭാക്കാവാം.

അടുത്ത അഞ്ചോ,പത്തോ വര്‍ഷത്തിനിടയില്‍ (മൊബൈല്‍ ഫോണ്‍ നമ്മുടെ ജീവിതത്തെ മാറ്റിമറിച്ചതിനേക്കാള്‍) വിപ്ലവകരമായ ടെക്നോളജിയായി, ഒരു സ്വതന്ത്ര ജനകീയ മാധ്യമമായി ബ്ലോഗ് വളര്‍ച്ച പ്രാപിക്കുംബോള്‍ വിവേചനങ്ങളില്ലാത്ത ഒരു ജനാധിപത്യവ്യവസ്ഥയുടെ ഉദയത്തിനുകൂടി അതു കാരണമാകാം. അതുകൊണ്ടുതന്നെ ആ പ്രക്രിയക്ക് വേഗം പകരാന്‍ ബ്ലൊഗിനെക്കുറിച്ചുള്ള അറിവും,അതിന്റെ അനന്ത സാധ്യതകളെക്കുറിച്ചുള്ള ബോധവും സാധാരണ ജനങ്ങളിലെത്തിച്ചേരേണ്ടിയിരിക്കുന്നു. സാധാരണ ജനങ്ങളെ ബോധവല്‍ക്കരിക്കുക എന്നത് ഈശ്വര സാക്ഷാത്കാരം പോലെ മഹത്തായ അനുഭൂതി നല്‍കുന്ന പുണ്യകര്‍മ്മമാണ്.
മലയാളം ബ്ലോഗേഴ്സല്ലാത്തവര്‍ക്ക് ബ്ലോഗിങ്ങിന്റെ പ്രാഥമിക കാര്യങ്ങള്‍ ലളിതമായി നേരില്‍ പരിചയപ്പെടുത്തുന്ന ശില്‍പ്പശാലകളിലൂടെ ബ്ലോഗിങ്ങ് പ്രചരിപ്പിക്കുകയാണ് ബ്ലോഗ് അക്കാദമിയുടെ പ്രവര്‍ത്ത പരിപാടി.
മലയാളത്തെ സ്നേഹിക്കുന്ന ആര്‍ക്കും ഇതുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കാം.ബ്ലോഗര്‍മാര്‍ക്ക് ഈ വേദിയില്‍ വലിപ്പച്ചെറുപ്പങ്ങളോ ഭേദഭാവങ്ങളോ ഇല്ല. എല്ലാവരും സമന്മാരും ബഹുമാന്യരുമാണ്.ബ്ലോഗിങ്ങ് ജനകീയമാകുന്നതോടെ,സുപരിചിതമാകുന്നതോടെ ഈ ബ്ലോഗ് അക്കാദമി സ്വയം ഇല്ലാതാകുന്നതായിരിക്കും.

ഇതുവരെ ലഭ്യമായ ബ്ലോഗിങ്ങിനെക്കുറിച്ചുള്ള എല്ലാ പ്രമുഖ ബ്ലോഗ്ഗര്‍മാരുടേയും ബ്ലോഗ് സഹായ പോസ്റ്റുകളും,അനുബന്ധ വിവരങ്ങളും സമാഹരിച്ച് ബ്ലോഗിനെക്കുറിച്ച് അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിന്റെ CD യും പ്രിന്റുകളും, നല്‍കി സൌജന്യമായി ബ്ലോഗ് പരിശീലനം നല്‍കുന്ന കേരള ബ്ലോഗ് അക്കാദമിയുടെ പ്രവത്തനങ്ങളെ സഹായിക്കാന്‍ ഏവരോടും അഭ്യര്‍ത്ഥിക്കുന്നു.

23 comments:

Blog Academy said...

പാലക്കാട് ജില്ലയില്‍ ബ്ലോഗ് ശില്‍പ്പശാല നടത്തണമെന്ന് ആഗ്രഹിക്കുന്ന സുമനസ്സുകള്‍ ദയവായി 2008 ഏപ്രില്‍ 27 ന് കോഴിക്കോട് വച്ച് നടത്തപ്പെടുന്ന ബ്ലോഗ് ശില്‍പ്പശാലയില്‍ പങ്കെടുക്കുന്നത് നന്നായിരിക്കുമെന്ന് അറിയിക്കട്ടെ. അവിടെ നിന്നും ലഭിക്കുന്ന പരിചയവും കൂട്ടായ്മയും പുതിയ ബ്ലോഗ് ശില്‍പ്പശാല നടത്തുന്നതില്‍ ഉപകാരപ്രദമായിരിക്കും.

Blog Academy said...

please put your email address in your comments.

Raghu said...

മെംബറ് ആവാന് ഒരു ക്ഷണം പോരട്ടേ.....
അണ്ണാറകണ്ണനും തന്നാലായതു ചെയ്യാം
രഘു

Raghu said...

sendamailtoraghu@gmail.com

ചിത്രകാരന്‍chithrakaran said...

പ്രിയ രഘു ,
താങ്കള്‍ക്കുള്ള ക്ഷണം അയച്ചിട്ടുണ്ട്.
സ്വീകരിക്കുമല്ലോ.
..............
ഏപ്രില്‍ 27 നു നടക്കുന്ന കോഴിക്കോട് മലയാളം ബ്ലോഗ് ശില്‍പ്പശാലയെക്കുറിച്ചറിയാന്‍ ഇവിടെ ഞെക്കുക. കേരളത്തിലെ വിവിധ ജില്ലാ ബ്ലോഗ് ആക്കാദമി വാര്‍ത്തകളറിയാന്‍ ഇവിടേയും.
qw_er_ty

Raghu said...

ക്ഷണം സ്വീകരിച്ചിരുന്നു തുടര്‍ ചലനങ്ങള്‍ ഒന്നും കണ്ടില്ല
വേണ്ടത് ചെയ്യുമല്ലോ?

കെ പി സുകുമാരന്‍ അഞ്ചരക്കണ്ടി said...

രഘു ക്ഷണം സ്വീകരിച്ചതായി പറയുന്നു.. എന്നിട്ട് കോണ്ട്രിബ്യൂട്ടേര്‍സ് ലിസ്റ്റില്‍ പേര് കാണുന്നില്ലല്ലോ . മാത്രമല്ല പാലക്കാട് ബ്ലോഗ് ശില്പശാല നടത്താന്‍ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാന്‍ അവിടെയുള്ള ചുരുക്കം ചിലരെങ്കിലും മുന്നോട്ട് വരേണ്ടതുണ്ട് . കോഴിക്കോട് പരിപാടിക്ക് വേണ്ടി നല്ല ഒരു ടീം വര്‍ക്ക് അവിടെ നടന്നു വരുന്നു .

രാമചന്ദ്രന്‍ വെള്ളിനേഴി said...

എല്ലാവിധ ഭാവുകങ്ങളും നേരുന്നു

Blog Academy said...

പുതിയ ബ്ലോഗേഴ്സിനുണ്ടാകുന്ന സംശയങ്ങള്‍ക്ക് പരിഹാരം നല്‍കുന്നതിനായി അക്കാദമി ഒരു ബ്ലോഗ് ഹെല്‍പ്പ് സെന്റര്‍ തുടങ്ങിയിരിക്കുന്നു. ഇവിടെ ക്ലിക്കിയാല്‍ ഹെല്‍പ്പ് സെന്ററില്‍ എത്താനാകും.

തോന്ന്യാസി said...

nghanum oru palakkattukarana....

enikkum oru member akanam.....

ippol malayalam font problom ayath kondd 'mangliyalam' use cheyyunnu.

pls send mail riyaspkl@gmail.com
Mob: 9744439643

Blog Academy said...

പ്രിയ തോന്ന്യാസി
താങ്കള്‍ക്ക് ഒരു മെയിലയച്ചിട്ടുണ്ട്. മറുപടി അയക്കുമല്ലോ.പെരിന്തല്‍മണ്ണക്കാരന്‍ മറ്റൊരു തോന്ന്യാസിയുണ്ടല്ലോ? അയാള്‍ തന്നെയാണോ ,ഇയ്യള്‍?

തോന്ന്യാസി said...

യാദൃശ്ചികമായി മുകളിലെ കമന്റ് കാണാനിടയായി..

അതു കോണ്ട് തന്നെ തെറ്റിദ്ധാരണ ഒഴിവാക്കാനാണ് ഈ കമന്റ്. താങ്കള്‍ പരാമര്‍ശിച്ച തോന്ന്യാസി ഞാനാണ്,പെരിന്തല്‍മണ്ണക്കാരന്‍. മുകളില്‍ കമന്റിയിട്ടുള്ള വ്യക്തിയൂടെ ബ്ലോഗ് ഞാന്‍ സന്ദര്‍ശിച്ച് പേരില്‍ കണ്‍ഫ്യൂഷന്‍ ഉണ്ടാക്കാതിരിക്കണം എന്നഭ്യര്‍ത്ഥിച്ച് കമന്റ് ഇട്ടിട്ടുണ്ടായിരുന്നു. ഒരിക്കല്‍ക്കൂടി പറയട്ടെ ഈ ഓഫ് ടോപിക് കമന്റ് പേരുകളിലുള്ള കണ്‍ഫ്യൂഷന്‍ തീര്‍ക്കാന്‍ മാത്രമാണ്

സസ്നേഹം

തോന്ന്യാസി

തോന്ന്യാസി said...

i will edit my pen name .

തോന്ന്യാസി said...

അടുത്ത ഓ.ടോ.

നന്ദി സുഹൃത്തേ.......താങ്കള്‍ക്ക് എല്ലാ വിധ ആശംസകളും.....

പിന്നെ പെന്‍ നെയിം എന്നതിനേക്കാള്‍ നമുക്ക് നല്ലത് കീബോര്‍ഡ് നെയിം എന്നതല്ലേ...

സസ്നേഹം

riyazz said...

xcelnestthanks undeda mone thonnyasi

key bord name thanne....nallath.

Ramanunni.S.V said...

ശ്രമങള്‍ക്കു എല്ലാ പിന്തുണയും നല്‍കുന്നു.
http://sujanika.blogspot.com/
സംഗതികള്‍ അറിയാന്‍ ഒരല്‍പ്പം വൈകി സാരമില്ല.

Blog Academy said...

പ്രിയ രാമനുണ്ണി,
ബ്ലോഗ് അക്കാദമിയിലേക്ക് താങ്കളുടെ വിവരങ്ങളും,മെയില്‍ ഐഡിയും,ഫോണ്‍ നംബറും അറിയിച്ചാല്‍ പാലക്കാടു ശില്‍പ്പശാല പ്രവര്‍ത്തനത്തില്‍ താങ്കളുടെ സാന്നിദ്ധ്യ-സഹകരണത്തിനായി നമുക്കു ബന്ധപ്പെടാമായിരുന്നു.
കേരള ബ്ലോഗ് അക്കാദമിയുടെ തൃശൂര്‍ ബ്ലോഗ് ശില്‍പ്പശാല ഏതാണ്ട് മെയ് 18 ന് നടത്താനാകുമെന്ന് കരുതുന്നു.വിവരങ്ങള്‍ ഇവിടെ ഞെക്കിയാല്‍ കാണുന്നതാണ്:തൃശൂര്‍ ബ്ലോഗ് ശില്‍പ്പശാല

Blog Academy said...

blogacademy@gmail.com

chithrakaran:ചിത്രകാരന്‍ said...

തൃശൂര്‍ ബ്ലോഗ് ശില്‍പ്പശാല മെയ് 18 നു തന്നെ നടത്താന്‍ തീരുമാനിച്ച വിവരം സസന്തോഷം എല്ലാ ബ്ലോഗ് സഹോദരങ്ങളേയും അറിയിക്കുന്നു.
തൃശൂര്‍ പട്ടണത്തില്‍ തന്നെയുള്ള “ഗവണ്മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്കൂള്‍ ഫോര്‍ ഗേള്‍സിന്റെ” 500 ഓളം പേര്‍ക്കിരിക്കാവുന്ന ആഡിറ്റോറിയത്തില്‍ വച്ചാണ് ശില്‍പ്പശാല നടക്കുക. രാവിലെ 10 മണിക്ക് ആരംഭിക്കുന്ന ശില്‍പ്പശാല വൈകുന്നേരം 5 മണിവരെ നീണ്ടുനില്‍ക്കുന്നതായിരിക്കും.
കോഴിക്കോട് ശില്‍പ്പശാല പോലെത്തന്നെ ബ്ലോഗിന്റെ വിവിധ വശങ്ങളെക്കുറിച്ചുള്ള ക്ലാസ്സുകളും, പോഡ്കാസ്റ്റിങ്ങ്,വിക്കിപ്പീഡിയ തുടങ്ങിയവയെക്കുറിച്ചുള്ള ക്ലാസ്സുകളുണ്ടായിരിക്കുന്നതാണ്. അതിനുപുറമെ മലയാളത്തില്‍ നമുക്ക് എഴുതാന്‍ സാധ്യമാക്കിയ “അഞ്ജലി ഓള്‍ഡ് ലിപി“ യുടെ കര്‍ത്താവായ കെവിന്റെ വിശദീകരണ ക്ലാസ്സ് കൂടി ഉണ്ടായിരിക്കുമെന്ന സന്തോഷകരമായ പ്രത്യേകതയുമുണ്ട്.
ബൂലോകത്തിലേക്ക് ഇതുവരെ എത്തിയിട്ടില്ലാത്തവര്‍ക്കുവേണ്ടിയുള്ള ശില്‍പ്പശാലയാണെങ്കിലും, അനൌപചാരികമായി ഒരു ബ്ലോഗ് മീറ്റിന്റെ ഹൃദ്യമായ അനുഭവം കൂടി ശില്‍പ്പശാലക്ക് ഉണ്ടെന്നതിനാല്‍ നാട്ടിലുള്ള മുഴുവന്‍ ബ്ലോഗേഴ്സും ഈ ശില്‍പ്പശാലയില്‍ പങ്കെടുക്കാന്‍ കഴിവതും ശ്രമിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
http://thrisur.blogspot.com/
qw_er_ty

വല്ല്യപുള്ളി l GREAT DOT said...

hi
i am ashraf.
www.ashrafxl.blogspot.com
I would like to become a member of palakkad blog academy. usually am using malayalam but now there is a problem in my unicode.

with love
ashrafxl
Mob: 9447855252
ashrafexcel@gmail.com

പ്രിയ ഉണ്ണികൃഷ്ണന്‍ said...

പാലാക്കാറ്റ് ബ്ലോഗില്‍ എനിയ്ക്കും കേറണം

priyapushpakam@gmail.com

( phone num. ഇവിടെ തരാന്‍ പറ്റൂല്ല ട്ടാ)

വല്ല്യപുള്ളി l GREAT DOT said...

hi
i am ashraf.
www.ashrafxl.blogspot.com
I would like to become a member of palakkad blog academy.

with love
ashrafxl
Mob: 9447855252
ashrafexcel@gmail.com

Sureshkumar Punjhayil said...

Best wishes...!!!

google malayalam writing tool